ISL 2019 : Eelco Schattorie speaks about fans's concern over Kerala wingers | Oneindia Malayalam

2019-10-23 226

eelco schattorie speaks about fans's concern over Kerala wingers
ആദ്യ മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ വിങ്ങര്‍മാരുടെ പ്രകടനത്തിന് കാര്യമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരി.